Wednesday, 17 September 2014


പൊള്ളപ്പൊയില്‍ സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി നിവേദിത തന്റെ പിറന്നാളിനോടനുബന്ധിച്ച് സ്കൂള്‍ അങ്കണത്തില്‍ പിറന്നാള്‍ മരം നടുന്നു.ലൈബ്രറിയിലേക്ക് പുസ്തകവും കൂട്ടുകാര്‍ക്ക് പിറന്നാള്‍ സദ്യയും നല്‍കി......

Tuesday, 9 September 2014

പൊള്ളപ്പൊയിയില്‍ എ.എല്‍. പി. സ്കൂള്‍ ബ്ലോഗ് പി ടി എ പ്രസിഡന്‍റ് ശ്രീ.എം.പി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു