Wednesday, 2 September 2015


                                        

പ്രവേശനോത്സവം

 
പൊള്ളപ്പൊയില്‍ എ.എല്‍.പി സ്കൂളിലെ പ്രവേശനോത്സവം വിവിധപരിപാടികളോടെനടന്നു. ഒന്നാംക്ലാസിലെത്തിയ കുട്ടികളെ മറ്റു കുട്ടികളുംരക്ഷിതാക്കളും ചേര്‍ന്ന് വരവേറ്റു. കുട്ടികള്‍ക്ക് പഠനകിറ്റ്,കുട എന്നിവ വിതരണം ചെയ്തു. ഘോഷയാത്രയ്ക്കു ശേഷം മധുരപലഹാര വിതരണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മററിചെയര്‍പേഴ്സണ്‍ശ്രീമതിപത്മാവതി,ശ്രീ.നാരായണണ്‍ അടീയോടിമാസ്റ്റര്‍,സ്കൂള്‍ മാനേജര്‍ ,ശ്രീ.ശങ്കരനാരായമവാര്യര്‍,പിടിഎ പ്രസിഡന്റ് എം പി സുരേഷ് കുമാര്‍എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ സുധാകരന്‍മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഗതടീച്ചര്‍ നന്ദിയും പറഞ്ഞു

onam celebration















pravesanolsavam